മേലാറ്റൂർ: കൊമ്പൻകല്ല് മഹല്ലിൽ ആലുംകുന്നിൽ താമസിക്കുന്ന പരേതനായ ചീരാമത്ത് പോക്കർ ഹാജിയുടെ മകൻ മുഹമ്മദലി (നാണി -66) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഏപ്പിക്കാട്). മക്കൾ: ഹസീന, ഹസനത്ത്, അഫ്സൽ. മരുമക്കൾ: ശരീഫ് (പൂളമണ്ണ), മുജീബ് (ഓലപ്പാറ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊമ്പൻകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.