കാതിക്കോട്: കൊച്ചിപ്പറമ്പത്ത് കുഞ്ഞിഗോവിന്ദൻ (94) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ഉണ്ണികൃഷ്ണൻ, ശോഭന, പരേതനായ സുകുമാരൻ, ഉഷ, തിലങ്ക. മരുമക്കൾ: സതി, ശിവരാജൻ, സരള, പരേതനായ ബാബു, ഗോപി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.