അണ്ടത്തോട്: അണ്ടത്തോട് ബീച്ച് ഖാദിരിയ്യ മസ്ജിദിന് സമീപം പരേതനായ ചാലിൽ സുലൈമാെൻറ ഭാര്യ പാലയൂർ പണിക്കവീട്ടിൽ ജുബൈരിയ (58) നിര്യാതയായി.മക്കൾ: ഇസ്ഹാഖ്, നെസിത, ജാഫർ, അസ്ക്കർ, ഫാത്തിമ. മരുമക്കൾ: ഷൗക്കത്ത്, കുഞ്ഞിമുഹമ്മദ്, ജംഷീന, അബീന.