ഉള്ള്യേരി: ആനവാതിൽ മൈക്കോട്ടേരി സക്കരിയ്യ മൻസിലിൽ പരേതനായ ഖാലിദിെൻറ ഭാര്യ ആയിഷാബി (71) നിര്യാതയായി. മക്കൾ: ഷരീഫ്, യഹിയ്യ (മലേഷ്യ), സക്കരിയ്യ (യു.എ.ഇ), സീനത്ത് സൽമ, ജുബൈരിയ. മരുമക്കൾ: സുഹറാബി, റംസിന, ലബീബ, അബ്ദുൽ അസീസ്, സക്കീർ.