പാലേരി: പാറക്കടവിലെ പൂളയുള്ളചാലിൽ ചായ മമ്മു (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുലൈഖ, സുബൈർ, സുബീന. മരുമക്കൾ: സലാം, അസ്ന മീത്തലെചാലിൽ, റഫീഖ് വരപ്പുറത്ത്. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (വ്യാപാരി), അബ്ദുൽ ഖാദർ, പരേതരായ ചായ സൂപ്പി, കുഞ്ഞബ്ദുല്ല, അമ്മദ്, ബീവി, അയിശുമ്മ.