മണിയൂര്‍: പരേതനായ നെല്യാണത്ത് ചാത്തുവിെൻറ ഭാര്യ കൊയപ്രമീത്തല് നാരായണി (87) നിര്യാതയായി. മക്കള്‍: വേണു, നിർമല, പരേതനായ രാജു. മരുമക്കള്‍: അജിത, നാരായണന്, ബിന്ദു. സഹോദരങ്ങള്‍: നാരായണി, ജാനകി, നാരായണന്, കേളപ്പന്, നാണു, പരേതയായ മാത.