നരിപ്പറ്റ: നാദാപുരം പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ നരിപ്പറ്റ ചുഴലിക്കരയിലെ എം.സി. ബിനീഷ് (42) നിര്യാതനായി. ബി.ജെ.പി നാദാപുരം മുൻ മണ്ഡലം പ്രസിഡൻറ് എം.സി. ചാത്തു മാസ്റ്ററുടെയും ചന്ദ്രിയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: ആര്യ ഭദ്ര, ശിവ ഭദ്ര. സഹോദരി: വിനീത.