മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ കുയിമ്പിൽ സൂപ്പിയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: ബീഫാത്തു, ആയിഷ, അമ്മദ്, ഹമീദ്, ഷരീഫ, പരേതനായ മൊയ്തീൻ. മരുമക്കൾ: മൊയ്തു, ഉബൈദ്, ജമീല, ഫാത്തിമ, ഷരീഫ, പരേതനായ എ.കെ. മൂസ്സ.