ഒല്ലൂക്കര: ചെറുവാറ കുമാരന്നായര് (90) നിര്യാതനായി. കാര്‍ഷിക സർവകലാശാല മുന്‍ ജീവനക്കാരനാണ്. ഭാര്യ: ദേവകി അമ്മ (സ്വര്‍ണമ്മ). മക്കള്‍: മുരളീധരന്, കൃഷ്ണദാസന്, പ്രേമലത, പരേതനായ മോഹന്‍ദാസ്. മരുമക്കള്‍: പ്രേമലത, ബിന്ദു, കൃഷ്ണകുമാരി, ശശിധരന്.