ഇരിങ്ങാലക്കുട: എടക്കുളം തട്ടിൽ റപ്പായിയുടെ ഭാര്യ ക്ലാര (86) നിര്യാതനായി. മക്കൾ: ഉഷ, ഷീബ, ഷൈല, ഷാജി. മരുമക്കൾ: മോഹൻ, സെബി, ജയിംസ്, ലിഷ. സംസ്കാരം ശനിയാഴ്ച 3.30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.