കാട്ടൂർ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആളൂക്കാരൻ രാമൻ (84) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മായ, മഞ്ജു. മരുമകൻ: ഹരി.