തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം ഗ്രാമപഞ്ചായത്ത് റിട്ട. ക്ലാർക്ക് ഏറാട്ട് ധർമരത്നം (82) നിര്യാതനായി. ഭാര്യ: കോമളവല്ലി (പഞ്ചായത്ത് റിട്ട. സെക്രട്ടറി) ഭാര്യ: മക്കൾ: ഡോ. ഷീബ (ആലുവ ഗവ. ആശുപത്രി), ദീപക് (എൻജിനീയർ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ), സജീഷ് (തൃശൂർ ജല അതോറിറ്റി), ജൂല (അധ്യാപിക, നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്കൂൾ). മരുമക്കൾ: മണി, റീജ, ബിനി (അധ്യാപിക പാലക്കാട്), രാജു (കെ.എസ്.ഇ.ബി എൻജിനീയർ).