പട്ടാമ്പി: വല്ലപ്പുഴ മേച്ചേരി കോമ്പറമ്പിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ആയിശ (71) നിര്യാതയായി. മക്കൾ: മൊയ്തീൻ, സുഹറ. മരുമക്കൾ: ഖദീജ, മൊയ്തീൻ.