പാലക്കാട്: പറക്കുന്നം പരേതനായ സുൽത്താൻ റാവുത്തറുടെ ഭാര്യ സബൂറ ബീഗം (87) കനറ സ്ട്രീറ്റിലെ വസതിയിൽ നിര്യാതയായി. മക്കൾ: എസ്. ജാഫർ (പാലക്കാട് പ്രസ് ക്ലബ് മുൻ ജീവനക്കാരൻ), എസ്. ഹക്കീം (മംഗളം) ശൈഖ് മുഹമ്മദ്, റജീന ബീഗം. മരുമക്കൾ: നൂർ ജഹാൻ, ഖദീജ, കാജാ ഹുസൈൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), പരേതയായ സാജ.