കല്ലടിക്കോട്: പാലക്കയം ചീനിക്കപാറ മുണ്ടയ്ക്കൽ എം.എം. തോമസ് (ടോമിച്ചൻ -54) നിര്യാതനായി. ഭാര്യ: ഇരുമ്പകച്ചോല കോമ്പേരിൽ കുടുംബാംഗം ഷൈനി. മക്കൾ: മരിയ, സാവിയോ, തെരേസ, അലോഷി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചീനിക്കപാറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.