തച്ചമ്പാറ: തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന പരേതനായ തേരേങ്ങാട് ഹരിദാസൻ മാസ്റ്ററുടെ ഭാര്യ കൊങ്ങശ്ശേരി വാരിയത്ത് കളത്തിൽ ജയകുമാരി (69) നിര്യാതയായി. മക്കൾ: പ്രവീൺ ബാബു, ബിന്ദു. മരുമക്കൾ: ശ്രീജ, ജയകുമാർ.