ആലത്തൂർ: ചേരാമംഗലം പാണ്ടാംകോട് വീട്ടിൽ നാരായണെൻറ മകൻ അരുൺ (46) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: ഷീബ. മകൾ: അമയ. സഹോദരങ്ങൾ: ഗോപി, കലാധരൻ, മുരുകേശൻ, ഗീത, ഗിരിജ.