പുതുശ്ശേരി: കോവിൽപാളയം തമ്പൻപാറ പി. ഗോപാലൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സുമേഷ്, സുധീഷ്, സുഭാഷ്.