ശ്രീകൃഷ്ണപുരം: തിരുവാഴിയോട് ചെമ്മോത്ത് പരേതനായ ശിവരാമെൻറ മകൻ ഗീതകൃഷ്ണൻ (എസ്.ബി.ഐ മുംബൈ-54) നിര്യാതനായി. ഭാര്യ: സി.ടി. മിനി (പ്രധാനാധ്യാപിക, മഹാത്മാ യു.പി. സ്കൂൾ, തിരുവാഴിയോട്) മകൾ: ലക്ഷ്മി.