ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി മൊളിച്ചിയിൽ സൂര്യൻ-സുനിത ദമ്പതികളുടെ മകൻ അതുൽ കൃഷ്ണ (10) നിര്യാതനായി. സഹോദരങ്ങൾ: അഭിജിത്, അർച്ചന.