വള്ളിക്കുന്ന്: ആനങ്ങാടി ബാങ്ക്പടിയിലെ മാളിയേക്കൽ അഹമ്മദ് കോയ (63) നിര്യാതനായി. ഭാര്യ: ആയിശബീവി. മക്കൾ: സമീദ്, ഇസ്മായിൽ, റഫ്സീന. മരുമക്കൾ: ഷാഫി (പരപ്പനങ്ങാടി), ഫസീല, മുബശ്ശിറ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, മുഹമ്മദ് ഹാജി, ഹംസക്കോയ, ബീപാത്തുമ്മ, പരേതനായ കുട്ട്യാവ.