കാളികാവ്: പള്ളിശ്ശേരി സ്വലാത്ത് നഗറിലെ മദാരി മൂസ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹസ്ക്കറലി ദാരിമി, കമാല്‍, ഹസീന. മരുമകൻ: ഷാജി.