ചങ്ങരംകുളം: മാട്ടം ടിപ്പുനഗറിൽ താമസിക്കുന്ന പുറത്താട്ട് ഹസൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷൗക്കത്ത്, അസീസ്, ഷക്കീല, ജംഷീന, ജഹാന. മരുമക്കൾ: റഹ്മത്ത്, ജെസി, നാസർ, ഷനൂബ്.