ചമ്രവട്ടം: പുതുപ്പള്ളി പുതുപ്പറമ്പിൽ മജീദിെൻറ മകൻ ഇല്യാസ് (29) നിര്യാതനായി. മാതാവ്: സാബിറ, ഭാര്യ: മുനവ്വറ. മക്കൾ: റയ്യാൻ, രിഫാൻ. സഹോദരങ്ങൾ: അബ്ബാസ്, ഫൗസിയ, താഹിറ, ഷമീമ.