എടക്കര: മൂത്തേടം ഒനവടക്കേതില് തങ്കച്ചന് (72) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: റെനി, സിനി, റീന, ഷൈനി. മരുമക്കള്‍: ലിസി, ബിജു, മോനച്ചന്, റോയ്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തരക്ക് ചളിക്കപ്പൊട്ടി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.