പുറത്തൂർ: സി.പി.എം പുറത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അത്താണിപ്പടി പുള്ളിച്ചാലിൽ സുബ്രഹ്മണ്യൻ (74) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: സന്ദീപ്, സബീന. മരുമക്കൾ: പ്രവീണ, സുഭാഷ്. സേഹാദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞുകുട്ടൻ, ഹരിദാസൻ, ആനന്ദൻ, സരോജിനി, ദേവകി, കമല.