വെട്ടിച്ചിറ: പുന്നത്തല മുക്കിലപ്പീടിക സ്വദേശിയായ പൂവഞ്ചേരി ഫാത്തിമ (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അഷ്റഫ്, മൈമൂന, ഷാജി. മരുമക്കൾ: സുലൈഖ, ആസ്യ, ഹൈദ്രു, സൈഫുന്നിസ.