തിരൂർ: ആലത്തിയൂർ പൂഴിക്കുന്ന് പരേതനായ അറക്കൽ പാലക്കവളപ്പിൽ അബുവിെൻറ ഭാര്യ ആയിശ ബീവി (78) നിര്യാതയായി. മക്കൾ: മുസ്തഫ (സൂര്യ), ഷാഫി, താഹിറ, റജൗഫ്. മരുമക്കൾ: അസ്മാബി (അസി. ഫോർമാൻ ഗവ. പ്രസ്), സൈതലവി (മന്ദലാംകുന്ന്), ഷാഹിന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒറ്റപ്പാലം).