മഞ്ചേരി: കിഴക്കെതലയില്‍ പരേതനായ തെങ്ങിന്‍തൊടി ബീരാന്‍കുട്ടി മാസ്റ്ററുടെ മകനും മഞ്ചേരി നോബിള്‍ വനിത കോളജ് ഡ്രൈവറുമായ പാലക്കുളം മംഗലശ്ശേരി ഷംസുദ്ദീന് (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: റഹീന, റഹീം, റബ്നിസാര്, റാഹില, റാഷിന. മരുമക്കള്‍: റഷീദ് (തോട്ടക്കാട്), അന്‍വര്‍ (കിടങ്ങഴി), റഫീഖ് (എടവണ്ണ), ഫാത്തിമ (പെരിമ്പലം), തസ്ലീന (വള്ളുവമ്പ്രം).