കരുളായി: കർളിക്കോട് പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടറായിരുന്ന തോട്ടാശ്ശേരി ചന്ദ്രൻ (ചെറിയാപ്പു-58) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അനൂപ്, അനീഷ് കരുളായി (കെ.എസ്.യു മലപ്പുറം ജില്ല മുൻ ജനറൽ സെക്രട്ടറി), അജീഷ്. മരുമക്കൾ: പ്രജുഷ, അർച്ചന ദാസ്, അരുന്ധതി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചെവിടിക്കാപ്പ് ശ്മശാനത്തിൽ.