അരീക്കോട്: തെരട്ടമ്മലിലെ കാരാട്ടിൽ ഷൗക്കത്തലി (64) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സമിർ, ഷക്കീർ (മക്ക), ഷഹർബാൻ, ഷാക്കിറ, സഫിറ. മരുമക്കൾ: നാസർ (വാഴക്കാട്), സമദ് (ഓമാനൂർ), ഹാരിസ് (മുണ്ടേങ്ങര), റുഖിയ, നുബ്ല. സഹോദരങ്ങൾ: ആലി (വടക്കുംമുറി), അബ്ദു (തെരട്ടമ്മൽ), അബു (വലിയപറമ്പ്), പരേതനായ മുഹമ്മദ്.