കോഴിക്കോട്: ഇരുവള്ളൂർ കോറോത്തുപൊയിൽ വരിക്കാട്ട്പറമ്പിൽ പ്രേമെൻറയും സുമതിയുടെയും മകൻ ജിജേഷ് പ്രേം (34) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ശിവദത്ത്, ശിവന്യ. സഹോദരി: ജിഷ.