തിക്കോടി: വ്യാപാരി ആയിരുന്ന പടിഞ്ഞാറയിൽ ഗോവിന്ദൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബീന, ബിന്ദു, ബിജു (കേരള പൊലീസ്), ബീജ. മരുമക്കൾ: രമേശൻ, രാജു, രജീഷ്, ലിജി. സഹോദരങ്ങൾ: കല്യാണി, മാധവി, ലക്ഷ്മി, ബാലകൃഷ്ണൻ (റിട്ട. പയ്യോളി കോടതി), പരേതനായ നാരായണൻ.