അമ്പലവയൽ: ആനപ്പാറ തെക്കൻകൊല്ലി പരേതനായ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ദേവദാസൻ, സുരേഷ് ബാബു. മരുമക്കൾ: ചന്ദ്രൻ വൈദ്യർ, പങ്കജാക്ഷി, ബിന്ദു.