കോളേരി: പാപ്ലശ്ശേരി കവലമറ്റം പരേതനായ പാറയിൽ നാരായണെൻറ ഭാര്യ കാർത്യായനി (91) നിര്യാതയായി. മക്കൾ: സരസമ്മ, അപ്പുക്കുട്ടൻ, ചന്ദ്രമതി, രാധ, ശശികുമാർ, പരേതനായ ശിവൻ. മരുമക്കൾ: പത്മിനി, തങ്കൻ, മണിയൻ, തങ്കമ്മ, വിജി, പരേതനായ ദേവരാജൻ.