എകരൂല്‍: മങ്ങാട് പൂപ്പൊയിൽ പടിക്കൽ സൈദ് ഹാജി (സൈദൂട്ടി-70) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ നഫീസ. മക്കൾ: സാജിദ്, സാജിദ, സാബിറ. മരുമക്കൾ: അഷ്റഫ്, ലത്തീഫ്, ശരീഫ. സഹോദരങ്ങള്‍: അബു, പാത്തുമ്മ, അമിന, പരേതരായ ആലിക്കോയ, സുലൈമാന്‍, ആയിഷ.