നന്തിബസാർ: ഇരുപതാംമൈലിലെ പരേതനായ ഗംഗാധരെൻറ ഭാര്യ മൂലവയൽകുനി മീനാക്ഷി (63) നിര്യാതയായി. മക്കൾ: ജിതേഷ് (ഭാരത് പെട്രോളിയം എറണാകുളം), ജിഷ. മരുമക്കൾ: അഖില, സിജേഷ്. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ വേലായുധൻ, സരോജിനി, ഗോവിന്ദൻ, മാധവൻ.