എകരൂല്‍: സ്വാതന്ത്ര്യ സമരസേനാനി നന്മണ്ട പടിഞ്ഞാറയിൽ പരേതനായ കുഞ്ഞിരാമൻ മാരാരുടെ ഭാര്യ കരുമല ചിറ്റാരിപൊയില് മാധവി അമ്മ (102) നിര്യാതയായി. മകള്‍: ജാനകി അമ്മ. മരുമകന്: പരേതനായ രാഘവ മാരാര്‍.