നന്തിബസാർ: പള്ളിക്കരയിലെ അബൂബക്കര്‍ കുന്നുമ്മല്‍ (വള്ളിയത്ത്-63) നിര്യാതനായി. ഭാര്യ : സുബൈദ. മക്കള്‍: റുഫൈന, നൗഫല്‍, യാസര്‍. മരുമക്കള്‍: റഫീഖ്, ഫാസില നൗഫല്‍, മുന്ന യാസര്‍.