തുവ്വൂർ: മാതോത്തിലെ പരേതനായ കടമ്പോടൻ മുഹമ്മദ് എന്ന കുഞ്ഞാെൻറ മകൻ യൂസുഫ് (53) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, നിയാസ് (ഇരുവരും ജിദ്ദ), ഫിദ. മരുമകൻ: ജംഷീർ. മാതാവ്: ഉമ്മുകുൽസു. സഹോദരങ്ങൾ: സുലൈഖ, മൈമൂന, റൈഹാനത്ത്, മുജീബ്, ജാഫർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാതോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.