ചേലേമ്പ്ര: കാക്കഞ്ചേരി നെച്ചിക്കാട്ട് കുനിയില്‍ ഹസ്സന്‍കോയ (77) നിര്യാതനായി. നഖ്ശബന്ദിയ്യ ത്വരീഖത്ത് കാക്കഞ്ചേരി ശാഖ കമ്മിറ്റി അംഗമാണ്. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: ജുമൈലത്ത്, നസീര്‍, നൗഷാദ്, സിദ്ദീഖ്, ഷാനവാസ്. മരുമക്കള്‍: മായിന്‍, ഫാത്തിമസുഹറ, സക്കീന, ജഷീത, സിന്ഷി.