നരിക്കുനി: കരുവൻപൊയിൽ ചിരുതക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മകൾ: രാധ. സഹോദരങ്ങൾ: കേളൻ, മാളു, പരേതരായ ചോയിക്കുട്ടി, കല്യാണി.