കോടഞ്ചേരി: ചെമ്പുകടവ് പരേതനായ തെക്കേൽ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. മക്കൾ: ജോൺ, ജോസഫ് (മുൻ ഹെഡ്മാസ്റ്റർ, കൂമ്പാറ ഗവ. എൽ.പി സ്കൂൾ), സണ്ണി, തോമസ്, സാജൻ, സിബി, എൽസമ്മ, സിസിലി (റിട്ട. അധ്യാപിക), ഡെയ്സി (യു.കെ). മരുമക്കൾ: ഏലിക്കുട്ടി, അന്നമ്മ, ലിസി (റിട്ട. ഹെഡ്മിസ്ട്രസ്), പൊന്നമ്മ, ബിന്ദു (ഇ.എം.എസ് ഹോസ്പിറ്റൽ മുക്കം), മാത്യു, ജോസ് (റിട്ട. അധ്യാപകൻ), ജോർജ് (യു.കെ).