കാളികാവ്: അമ്പലക്കടവ് പെവുന്തറയിലെ പരേതനായ മുതുകോടൻ സൈതാലിയുടെ മകൾ സൈനബ (63) നിര്യാതയായി. ഭർത്താവ്: പി. അഹമ്മദ് കുട്ടി (പോരൂർ). സഹോദരങ്ങൾ: ജമീല, മൈമൂന, അഫ്സ, അലിയാർ, ഉമ്മുകുൽസു, റംല, അബ്ദുൽ അസീസ്.