ചാലിയം: കനീശൻകണ്ടി കെ.എം. മുഹമ്മദ് (മാനു -88) മണ്ണൂർ മുക്കത്തക്കടവ് റോഡ് മാമ്പൊയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: റഹ്മത്ത് (അബൂദബി), അബ്ദുൽ ജലീൽ, ഖാലിദ്, ആയിശബി. മരുമക്കൾ: ഹമീദ്, സുഹറാബി (ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസ്, പരപ്പനങ്ങാടി), മർസൂന, സൈറ ബാനു. സഹോദരങ്ങൾ: കെ.എം. ഇബ്രാഹിം, അഡ്വ. കെ.എം. അബ്ദുൽ റഷീദ് (റിട്ട. മാനേജർ, യൂക്കോ ബാങ്ക്, കോഴിക്കോട്), ആയിഷക്കുട്ടി, സുബൈദ, പരേതയായ നഫീസ.