പാലേരി: പാറക്കടവിലെ കുനിയില്‍ ചെറിയ അബ്ദുള്ള (74) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഷഫീഖ്, നസീമ, സൗദ, സീനത്ത്. മരുമക്കള്‍: ജസീല കുറ്റ്യാടി, കുഞ്ഞബ്ദുള്ള, നിസാര്‍, നിസാര്‍. സഹോദരങ്ങള്‍: അമ്മദ്, ബീയാത്തു.