പാലേരി: പാറക്കടവിലെ പൂളയുള്ള ചാലില്‍ മമ്മു (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സുബൈര്‍, സുലൈഖ, സുബീന. മരുമക്കള്‍: സലാം, അസ്ന, റഫീഖ് വരപ്പുറത്ത്. സഹോദരങ്ങള്‍: അബ്ദുൽ ഹമീദ്, അബ്ദുൽ ഖാദര്‍ (എന്‍.സി.പി ചങ്ങരോത്ത് മണ്ഡലം പ്രസിഡൻറ്), പരേതരായ സൂപ്പി, കുഞ്ഞബ്ദുള്ള, അമ്മദ്, ബീവി, അയിശുമ്മ