കാക്കൂർ: പതിനൊന്നേ നാലില്‍ പരേതനായ വിളക്കുമഠത്തില്‍ മീത്തല്‍ നല്ലമ്പിരയുടെ ഭാര്യ നെല്ലായി (85) നിര്യാതയായി. മക്കള്‍: എം.സി. വേലായുധന്, പ്രഭാകരന്, ദേവി, സരസ്വതി, പരേതനായ കൃഷ്ണന്‍കുട്ടി. മരുമക്കള്‍: എം.സി. ദേവി, അനസൂയ, ശ്രീധരന്, പ്രദീപന്.