ചേളന്നൂര്‍: പുതിയേടത്ത് താഴം, നെരോത്ത് പറമ്പ്, പരേതനായ ചെല്ലപ്പന് നായരുടെ ഭാര്യ ഭവാനിയമ്മ നിര്യാതയായി. മക്കള്‍: ലീല, പരേതയായ അമ്മിണിക്കുട്ടി, ഉണ്ണികൃഷ്ണന്, അംബിക, മനോജ്.