കുന്ദമംഗലം: റിട്ട. കെ.എസ്.ആര്.ടി.സി ഡ്രൈവർ കാരന്തൂർ വള്ളിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യമാർ: ആമിന, സുഹറ. മക്കൾ: റസീന, റഹീന, സമീറ, സാദിഖ്, ഫസീല, നൗഷാദ്, നൗഷിദ. മരുമക്കൾ: ആലിക്കോയ, അബൂബക്കർ, അബ്ദുൽ മജീദ്, ജസ്ന, അബ്ദുൽ സലാം, സറീന. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, പരേതനായ മൊയ്തീൻകോയ.